പനി മാറാന്‍ മന്ത്രവാദം നടത്തി കുട്ടി മരിച്ച സംഭവം; പിതാവും ഇമാമും അറസ്റ്റില്‍
പനി മൂലം അവശനിലയിലായ പെണ്‍കുട്ടിയെ ചികിത്സയുടെ പേരില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്
ചികിത്സയ്ക്ക് പകരം മന്ത്രവാദം; പനി ബാധിച്ച് പെണ്‍കുട്ടി മരിച്ചു
പനിയും ശ്വാസതടസവും കലശലയാതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടുകൂടിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.